രചന, സംവിധാനം : രെജിഷ്
മിഥില
ഒരു ബസ് യാത്രയില്‍
ലാല്‍ എന്നയാള്‍ ബഹദൂറ് എന്ന മറ്റൊരാളെ പരിചയപ്പെടുന്നു. ഒരു പയ്യനില്‍ നിന്ന് ലോട്ടറി എടുക്കേണ്ടിവരുന്ന
സാഹചര്യം ഉണ്ടാകുന്നു. ആ ലോട്ടറിക്ക് ഒന്നാം
സമ്മാനം ഉണ്ടെന്നറിയുമ്പോഴേയ്ക്ക് ആ ലോട്ടറി കയ്യില്‍ നിന്ന് നഷ്ടപ്പെട്ടതായി അറിഞ്ഞ്
പരക്കം പാച്ചില്‍ ആരംഭിക്കുന്നു. ഇടയില്‍ ശാസ്ത്രി
എന്നൊരാളും ഇവരോടൊപ്പം ചേരുന്നു.
രണ്ടോ മുന്നോ സീനില്‍
ചെറിയൊരു താല്‍പര്യം ജനിപ്പിക്കാനായി എന്നത് മാത്രമാകുന്നു ഈ സിനിമയുടെ പ്രത്യേകത.
ലോട്ടറി ടിക്കറ്റ് വിറ്റ പയ്യന്‍ ആണ്‍ ശരിക്കും
ഈ സിനിമയുടെ ഹീറോ. ആ പയ്യനാണ്‍ ഈ ചിത്രത്തില്‍
പ്രേക്ഷകര്‍ക്ക് എന്തെങ്കിലും ഒരു അനുഭവം നല്‍കിയതും. പക്ഷേ, സിനിമ അവസാനിക്കുമ്പോള്‍ ഈ പയ്യനെ വഴിയില്‍
തന്നെ ഉപേക്ഷിക്കുന്നതോടെ എല്ലാം പൂര്‍ത്തിയായി.
Rating : 4 / 10
1 comment:
ഹാ ഹാ.
Post a Comment