രചന
: പി. ആര്‍. അരുണ്‍
സംവിധാനം:
തോമസ് സെബാസ്റ്റ്യന്‍
നാട്ടിലെ
കണ്ണിലുണ്ണിയും പരോപകാരപ്രിയനുമായ ഒരുപാട് കഥാപാത്രങ്ങള്‍ ജയറാം പോലുള്ളവരൊക്കെ അഭിനയിച്ച്
മടുപ്പിച്ചതാണെങ്കിലും ഇത്തവണ കുഞ്ചാക്കോ ബോബന്‍ ആണ് ഈ ചുമതല നിര്വ്വഹിച്ചത്.
എങ്കിലും ഒന്ന് രണ്ട് ഇമോഷണല്‍ സംഗതികളും , അപൂര്വ്വമായ ഒരു ആടും, എന്തൂട്ട്
ടാ ക്ടാവേ എന്ന പാട്ടും ഈ ചിത്രത്തെ താങ്ങി നിര്‍ത്തി.
തൃശ്ശൂര്‍
ഭാഷ കൈകാര്യം ചെയ്യുന്നതില്‍ കുഞ്ചാക്കോ അത്രയ്ക്കങ്ങ് പോരാ.
Rating : 4 / 10
1 comment:
പോരാ അല്ലേ?????!
Post a Comment