കഥ, സംവിധാനം: അബ്രിഡ് ഷൈന്‍
തിരക്കഥ: അബ്രിഡ് ഷൈന്‍, ബിപിന്‍ ചന്ദ്രന്‍
നിര്‍മ്മാണം: സംസുദ്ദീന്‍
ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലഘട്ടത്തിലും അതിന് ശേഷവും ക്രിക്കറ്റ് ജീവിതമായി കൊണ്ട് നടന്ന ഒരു തലമുറ നേരില്‍ കാണുകയും അതില്‍ അല്‍പമെങ്കിലും ഭാഗഭാക്കാകുകയും ചെയ്തവര്‍ക്കും ക്രിക്കറ്റിനെ നേരിട്ടും അല്ലാതെയും പരിചയമുള്ളവര്‍ക്കും ഒരു സുഖമുള്ള അനുഭൂതിയായിരുന്നു ഈ ചിത്രം.
ക്രിക്കറ്റിണ്റ്റെ ഭ്രാന്തില്‍ ജീവിതത്തില്‍ പല കഷ്ട നഷ്ടങ്ങളും സംഭവിച്ച നിരവധി പേര്‍ നമുക്കിടയിലുണ്ട്. പക്ഷേ, അതിലൊരാള്‍ തണ്റ്റെ തുടര്‍ന്നുള്ള ജീവിതത്തില്‍ തണ്റ്റെ മകനിലൂടെ തണ്റ്റെ സ്വപ്നവും വിജയവും നെയ്തെടുക്കുന്ന കാഴ്ച മനോഹരമണ്.
എതിര്‍പ്പുകള്‍ക്കും നിരുത്സാഹപ്പെടുത്തലുകള്‍ക്കുമിടയില്‍ ജീവിതത്തിണ്റ്റെ കഠിനപരീക്ഷണങ്ങള്‍ അതിജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ സാന്ത്വനമായി പലരും നമുക്കിടയിലുണ്ടാകാറുണ്ട്. ആ സാന്ത്വനവും താങ്ങും പലരെയും അവരുടെ ദുരിതങ്ങളില്‍ നിന്ന് കരകയറാനും സ്വപ്നങ്ങള്‍ എത്തിപ്പിടിക്കാനും പ്രാപ്തമാക്കാറുമുണ്ട്. ഈ ചിത്രം അങ്ങനെ ഒരു അനുഭവസുഖം കൂടി പ്രേക്ഷകര്‍ക്ക് നല്‍കുന്നു.
ക്രിക്കറ്റിനോടൊപ്പം തന്നെ അതിണ്റ്റെ പ്രാണവായുവായ സച്ചിന്‍ ടെണ്ടുല്‍ ക്കറും പ്രേക്ഷകനെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ആ സ്വാധീനം വേണ്ടവിധം ഉപയോഗപ്പെടുത്തുവാന്‍ കാണിച്ചിരിക്കുന്ന മിടുകക്കാണ് ഇതിണ്റ്റെ പിന്നണിപ്രവര്‍ത്തകരുടെ വിജയം.
നിവിന്‍ പോളി പക്വതയോടെ തണ്റ്റെ റോള്‍ കൈകാര്യം ചെയ്തിരിക്കുന്നു. ഒപ്പം നിവിണ്റ്റെ മകനായി അഭിനയിച്ച ബാലതാരവും മികച്ചു നിന്നു.
Rating 6.5/10

No comments:
Post a Comment