Monday, September 28, 2015

ഞാന്‍ സംവിധാനം ചെയ്യും



രചന, സംവിധാനം : ബാലചന്ദ്രമേനോന്‍

ബാലചന്ദ്രമേനോന്‍റെ പഴയ പല സിനിമകളും കണ്ട് അദ്ദേഹത്തോട് ആദരവും താല്‍പര്യവുമുള്ള ഒരുപാട് പേരുണ്ട്.  ഈ ഒരു സിനിമകൊണ്ട് അതെല്ലാം വല്ലാത്ത ഒരു അനുകമ്പയും വേദനയുമായി മാറുന്നു എന്നതാണ്‍ സത്യം.

സിനിമ തുടങ്ങി ഒരു മിനിറ്റിനകം തന്നെ പ്രേക്ഷകരുടെ ക്ഷമ പരീക്ഷണം തുടങ്ങുകയും അത് അവസാനം വരെ ഒരു തടസ്സവുമില്ലാതെ തുടരുകയും ചെയ്തു.

അഭിനയത്തിലും അദ്ദേഹം മിമിക്രിക്കാരുമായുള്ള മല്‍സരമായിരുന്നെന്ന് വേണം പറയാന്‍.

Rating : 2 / 10


1 comment:

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാാ.ദേ ഇങ്ങോട്ട്‌ നോക്കിയേ എന്നൊരു സിനിമ ഇറക്കിയിരുന്നല്ലൊർ!!