രചന
: ദീപു പ്രദീപ്
സംവിധാനം
: ബേസില്‍ ജോസഫ്
ആദ്യപകുതി 'സല്‍സ' എന്ന ഒരു കള്ളിനു വേണ്ടി ഡെഡിക്കേറ്റ് ചെയ്യപ്പെടുകയും രണ്ടാം പകുതി പെണ്ണ് കെട്ടിന്
വേണ്ടി ഡെഡിക്കേറ്റ് ചെയ്യപ്പെടുകയും ചെയ്ത ഒരു കഥയുമില്ലാത്ത ഒരു ചിത്രം.
പക്ഷേ, പ്രേക്ഷകരെ പലപ്പോഴും രസിപ്പിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും
ഉള്ളതുകൊണ്ട് ഈ ചിത്രം ഭേദപ്പെട്ട കളക് ഷന് നേടി.
കുടുംബ
പ്രേക്ഷകര്‍ക്ക് അത്രയ്ക്ക് സുഖകരമായ ഒരു അനുഭവമല്ല ഈ ചിത്രം നല്‍കുന്നത്.
ദ്വയാര്‍ത്ഥങ്ങളും കള്ളും പെണ്ണും തന്നെയാണ് ചിത്രത്തില്‍
തെളിഞ്ഞ് നില്‍ക്കുന്നത്.
Rating : 4 /10
1 comment:
നിങ്ങൾ പറഞ്ഞ വളരെ മോശമായ അഭിപ്രായം തോന്നുന്നില്ല.
Post a Comment