രചന
: പി. എസ്. റഫീഖ്
സംവിധാനം:
കമല്‍
സാധാരണ
രീതികളില്‍ നിന്ന് വ്യത്യസ്തമായി കഥയും കഥാപാത്രങ്ങളും സൃഷ്ടിച്ച് സമൂഹത്തിലെ ചില പ്രവണതകളോട്
പ്രതികരിക്കുന്ന ഒരു സിനിമയായിരുന്നു ഇത്.
രസിപ്പിക്കുന്ന
പല രംഗങ്ങളുണ്ടെങ്കിലും ഈ ചിത്രം കാര്യമായി പ്രേക്ഷകരെ ബാധിക്കാതെ പോയി.
മമ്മൂട്ടിയെപ്പോലെ
ഒരു വലിയ താരത്തിന് പകരം, ഏതെങ്കിലും ഒരു യുവതാരം ഈ ചിത്രം ചെയ്തിരുന്നെങ്കില്‍
ഒരുപക്ഷേ കുറച്ചുകൂടി പ്രേക്ഷകര്‍ക്ക് സ്വാഭാവികത തോന്നുമായിരുന്നു.
കാരണം, മമ്മൂട്ടിയില്‍
നിന്ന് ഇതിലും വലുത് എന്തൊക്കെയോ ആണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് J
Rating : 4.5 / 10
1 comment:
അതേ!!!
Post a Comment