tag:blogger.com,1999:blog-334738672024-03-19T09:27:49.133+05:30സിനിമാ നിരൂപണംMovie Reviews (Mostly Malayalam movies)Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.comBlogger258125tag:blogger.com,1999:blog-33473867.post-38492978442195694552015-12-06T10:33:00.002+05:302015-12-06T16:47:12.526+05:30അനാര്‍ക്കലി
രചന, സംവിധാനം : സച്ചി
സിനിമറ്റോഗ്രാഫി : സുജിത് വാസുദേവ്
ലക്ഷദ്വീപിലെ കവരത്തിയില്‍ എത്തുന്ന ഡീപ് സീ ഡൈവറായ ശാന്തനു (പൃഥിരാജ്)
നേവിയില്‍ ജോലിചെയ്യുന്ന സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്ത് സക്കറിയയെ അവിടെ കണ്ടെത്തുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രണയത്തിലായിരുന്ന തന്റെ
പ്രണയിനിയെ കണ്ടെത്താനുള്ള ഒരു കച്ചിത്തുരുമ്പ് ഇവിടെയുണ്ട് എന്ന കാരണത്താലാണ് ശാന്തനു
ഇവിടെ എത്തിയിരിക്കുന്നത്.
ഈ സൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.com5tag:blogger.com,1999:blog-33473867.post-71845912167021170232015-12-06T09:53:00.001+05:302015-12-06T16:46:42.683+05:30സോള്‍ട്ട് മാങ്കോ ട്രീ
സംവിധാനം രാജേഷ് നായര്‍
രചന വിനോദ് & വിനോദ്
മകന്റെ എല്‍ കെ ജി അഡ്മിഷനുവേണ്ടി ഒരു അച്ഛനും അമ്മയും നടത്തുന്ന
ശ്രമമാണ് ഈ സിനിമയുടെ ഇതിവൃത്തം. ഒരു ഷോര്‍ട്ട്
ഫിലിമില്‍ ഒതുക്കേണ്ട ഒരു സംഗതിയെ ഒരു സിനിമയാക്കിയതിലെ പോരായ്മയും ബുദ്ധിമുട്ടും ഈ
ചിത്രത്തിനുണ്ട്. എന്നിരുന്നാലും കുറേ രസകരമായ
രംഗങ്ങളും ഡയലോഗുകളും ഈ ചിത്രത്തെ നമുക്ക് ഭേദപ്പെട്ട അവസ്ഥയില്‍ കണ്ടിരിക്കാന്‍ സൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.com1tag:blogger.com,1999:blog-33473867.post-929972724782792202015-10-29T16:15:00.001+05:302015-10-31T02:01:14.338+05:30റാണി പത്മിനി
രചന
: രവിശങ്കര്‍, ശ്യാം പുഷ്കരന്
സംവിധാനം:
ആഷിക് അബു
രണ്ട്
സാഹചര്യങ്ങളില്‍ നിന്ന് ബാല്യം പിന്നിട്ട് വന്ന രണ്ട് പെണ്‍കുട്ടികള്‍ (റാണിയും പത്മിനിയും), അവരവരുടെ വീടുകളില്‍ നിന്നും വിട്ട് അകലേയ്ക്ക് യാത്ര
ചെയ്യേണ്ട ഒരു സാഹചര്യം വരുകയും, ആ യാത്രയില്‍ ഇവര്‍ കണ്ടുമുട്ടുകയും
ചെയ്യുന്നു.
ഈ യാത്രയ്ക്കിടയില്‍ അവര്‍ക്കിടയില്‍
ഉണ്ടാകുന്ന സൌഹൃദവും അവര്‍ക്ക് സംഭവിക്കുന്ന ചില അനുഭവങ്ങളുമാണ് ഈസൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.com1tag:blogger.com,1999:blog-33473867.post-15810820777246694712015-10-27T17:06:00.002+05:302015-10-27T17:06:38.093+05:30കനല്
രചന
: എസ്. സുരേഷ് ബാബു
സംവിധാനം:
എം പത്മകുമാര്‍
ഒരു
ട്രെയിന്‍ യാത്രയില്‍ പരിചയപ്പെടുന്ന അനന്തരാമനും (അനൂപ് മേനോന്), ജോണ്‍ ഡേവിഡും (മോഹന്‍ ലാല്‍).
ഒരു
ചാനല്‍ പ്രവര്‍ത്തകനായിരുന്ന അനന്തരാമന്റെ ദുബായിലെ ചാനല്‍ പ്രവര്‍ത്തനങ്ങളും തുടര്‍ന്ന്
ദുബായില്‍ സാമ്പത്തികമാന്ദ്യത്തെത്തുടര്‍ന്ന് തകര്‍ന്നുപോയ പല വലിയ ബിസിനസ്സുകാരും
സാഹചര്യങ്ങളുമെല്ലാം വിവരിക്കുന്നു. ദുബായിലെ
ചാനല്‍ ബിസിനസ്സ് സൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.com0tag:blogger.com,1999:blog-33473867.post-26671501358880765792015-10-27T12:39:00.000+05:302015-10-31T02:43:01.876+05:30ലോര്‍ഡ് ലിവിങ്സ്റ്റണ് 7000 കണ്ടി
രചന, സംവിധാനം : അനില്‍ രാധാകൃഷ്ണമേനോന്
വനാന്തര്‍ഭാഗത്ത്
ആരാലും ശ്രദ്ധിക്കപ്പെടാതെ ജീവിക്കുന്ന ഒരു പ്രത്യേക ജനവിഭാഗത്തിന്റെ ജീവിത രീതികളും
സംസ്കാരവും നശിപ്പിക്കപ്പെടാതിരിക്കാനായി ഒരു പരിസ്ഥിതി പ്രവര്ത്തകന് നടത്തുന്ന ശ്രമമാണ്
ഈ ചിത്രത്തിന്റെ കാതല്‍.
തന്റെ ഈ ശ്രമത്തിനായി
ഇദ്ദേഹം പല മേഖലകളില്‍ നിപുണരായ കുറച്ച് ആളുകളെ കണ്ടെത്തി ഈ വനാന്തര്‍ഭാഗത്തേയ്ക്ക്
എത്തിക്കാന്‍ സൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.com0tag:blogger.com,1999:blog-33473867.post-84410326543721027772015-10-27T12:28:00.001+05:302015-10-31T02:42:27.575+05:30അമര്‍ അക്ബര്‍ അന്തോണി
രചന
: ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്
സംവിധാനം
: നാദിര്‍ഷാ
സുഹൃത്തുക്കളായ
മൂന്ന് ചെറുപ്പക്കാരുടെ രസകരമായ ജീവിത സാഹചര്യങ്ങളും ആഗ്രഹങ്ങളുമായി പ്രേക്ഷകര്‍ക്ക്
ആസ്വാദ്യകരമായ രീതിയില്‍ ചിത്രം ആദ്യ പകുതി വരെ മുന്നോട്ട് പോകുന്നു.
രണ്ടാം പകുതിയില്‍ ചിത്രം മറ്റൊരു വഴിയിലേയ്ക്ക്
തിരിയുന്നു. സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടേണ്ട
ഒരു വിപത്തിനെക്കുറിച്ചാണ് ചിത്രത്തില്‍ സൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.com1tag:blogger.com,1999:blog-33473867.post-8766522815942278362015-10-09T09:39:00.005+05:302015-10-09T09:39:42.687+05:30ഉറുമ്പുകള്‍ ഉറങ്ങാറില്ല
രചന, സംവിധാനം: ജിജു അശോകന്
ചെറുകിട
കള്ളന്മാരുടെ ചിന്തകളും രീതികളും ജീവിതവും വിശദമായി ഈ ചിത്രത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നു. ചോരപുരാണം (കള്ളന്മാരുടെ പുരാണം) എന്ന രീതിയില്‍
രസകരമായ പല കാര്യങ്ങളും വിവരിച്ച് പോകുന്നുണ്ട്.
ഗള്‍ഫില്‍
പോയ മകനെ കാത്ത് സന്തോഷത്തോടെ ഇരിക്കുന്ന മാതാപിതാക്കളുടെ വീട്ടുകാര്യങ്ങളില്‍ നിന്ന്
തുടങ്ങുന്ന ചിത്രം, ഇടയ്ക്ക് വെച്ച് കുറച്ച് നാളുകള്‍ക്ക്
ശേഷം എന്ന സൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.com3tag:blogger.com,1999:blog-33473867.post-90595525616056725352015-09-28T12:46:00.001+05:302015-09-28T12:46:13.104+05:30ലൈഫ് ഓഫ് ജോസൂട്ടി
കഥ
: ജയലാല്‍ മേനോന്
തിരക്കഥ, സംഭാഷണം: രാജേഷ് വര്‍മ്മ
സംവിധാനം
: ജീത്തു ജോസഫ്
മനോഹരമായ
ദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ഈ സിനിമ ജോസൂട്ടിയുടെ ജീവിതത്തിലൂടെ പതുക്കെ സഞ്ചരിക്കുന്നു.
ആദ്യപകുതിയില്‍
കുറച്ചൊക്കെ രസകരങ്ങളായ സംഗതികളുണ്ടെങ്കിലും രണ്ടാം പകുതിയോടെ ഈ സിനിമ വെറും കഥ പറച്ചിലായി
മാറുന്നു.
പ്രേക്ഷകര്‍ക്ക് കാര്യമായ വികാരവിചാരങ്ങള്‍
നല്കുവാന് ഈ ചിത്രത്തിനായിട്ടില്ല സൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.com2tag:blogger.com,1999:blog-33473867.post-70067631509375939412015-09-28T12:29:00.002+05:302015-09-28T12:29:44.886+05:30കോഹിനൂര്‍
രചന
: സലില്‍ മേനോന്, രഞ്ജീത് കമല ശങ്കര്‍
സംവിധാനം
: വിനയ് ഗോവിന്ദ്
എണ്‍പത്
കാലഘട്ടത്തിലെ ഒരു സംഭവമാണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്.
ആദ്യപകുതിയില്‍
അല്പം പതുക്കെയാണ് കഥ വികസിക്കുന്നത്. രണ്ട് മനോഹരമായ ഗാനങ്ങളും കഥാപാത്രങ്ങളുടെ
അവതരണങ്ങളും ആദ്യപകുതിയിലാണ്.
രണ്ടാം
പകുതിയില്‍ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആസൂത്രണങ്ങളും ട്വിസ്റ്റുകളും സസ്പെന്സുകളുമായി
ചിത്രം സൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.com1tag:blogger.com,1999:blog-33473867.post-2534226226912265822015-09-28T12:28:00.003+05:302015-09-28T12:28:41.207+05:30എന്ന് നിന്റെ മൊയ്തീന്
രചന, സംവിധാനം : ആര് എസ് വിമല്‍
പ്രേക്ഷകമനം
കവരുന്ന ഒരു മനോഹരമായ ചിത്രം.
മൊയ്തീന്റെയും
കാഞ്ചനമാലയുടേയും പ്രണയവും മൊയ്തീന് എന്ന ആളുടെ ജനങ്ങള്‍ക്കിടയിലുള്ള ഹീറോ പരിവേഷവും
വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു.
മനോഹരമായ
ദൃശ്യങ്ങളും ആ പഴയ കാലഘട്ടത്തിന്റെ അനുഭവങ്ങളും ഹൃദയഹാരിയായ സംഗീതവും ചേര്‍ന്ന് ഈ
ചിത്രത്തെ നല്ലൊരു ആസ്വാദനതലത്തിലേയ്ക്ക് ഉയര്‍ത്തുന്നു.
സൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.com2tag:blogger.com,1999:blog-33473867.post-32529789618994210362015-09-28T12:28:00.000+05:302015-09-28T12:28:03.147+05:30ഞാന്‍ സംവിധാനം ചെയ്യും
രചന, സംവിധാനം : ബാലചന്ദ്രമേനോന്
ബാലചന്ദ്രമേനോന്റെ
പഴയ പല സിനിമകളും കണ്ട് അദ്ദേഹത്തോട് ആദരവും താല്പര്യവുമുള്ള ഒരുപാട് പേരുണ്ട്. ഈ ഒരു സിനിമകൊണ്ട് അതെല്ലാം വല്ലാത്ത ഒരു അനുകമ്പയും
വേദനയുമായി മാറുന്നു എന്നതാണ് സത്യം.
സിനിമ
തുടങ്ങി ഒരു മിനിറ്റിനകം തന്നെ പ്രേക്ഷകരുടെ ക്ഷമ പരീക്ഷണം തുടങ്ങുകയും അത് അവസാനം
വരെ ഒരു തടസ്സവുമില്ലാതെ തുടരുകയും ചെയ്തു.
അഭിനയത്തിലും
അദ്ദേഹം സൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.com1tag:blogger.com,1999:blog-33473867.post-47849392580273786092015-09-28T12:27:00.001+05:302015-09-28T12:27:27.286+05:30കുഞ്ഞിരാമായണം
രചന
: ദീപു പ്രദീപ്
സംവിധാനം
: ബേസില്‍ ജോസഫ്
ആദ്യപകുതി 'സല്‍സ' എന്ന ഒരു കള്ളിനു വേണ്ടി ഡെഡിക്കേറ്റ് ചെയ്യപ്പെടുകയും രണ്ടാം പകുതി പെണ്ണ് കെട്ടിന്
വേണ്ടി ഡെഡിക്കേറ്റ് ചെയ്യപ്പെടുകയും ചെയ്ത ഒരു കഥയുമില്ലാത്ത ഒരു ചിത്രം.
പക്ഷേ, പ്രേക്ഷകരെ പലപ്പോഴും രസിപ്പിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും
ഉള്ളതുകൊണ്ട് ഈ ചിത്രം ഭേദപ്പെട്ട കളക് ഷന് നേടി.
കുടുംബ
പ്രേക്ഷകര്‍ക്ക് അത്രയ്ക്ക് സുഖകരമായ ഒരു സൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.com1tag:blogger.com,1999:blog-33473867.post-7654154706118524462015-09-28T12:25:00.002+05:302015-09-28T12:25:46.129+05:30ഉട്ടോപ്യയിലെ രാജാവ്
രചന
: പി. എസ്. റഫീഖ്
സംവിധാനം:
കമല്‍
സാധാരണ
രീതികളില്‍ നിന്ന് വ്യത്യസ്തമായി കഥയും കഥാപാത്രങ്ങളും സൃഷ്ടിച്ച് സമൂഹത്തിലെ ചില പ്രവണതകളോട്
പ്രതികരിക്കുന്ന ഒരു സിനിമയായിരുന്നു ഇത്.
രസിപ്പിക്കുന്ന
പല രംഗങ്ങളുണ്ടെങ്കിലും ഈ ചിത്രം കാര്യമായി പ്രേക്ഷകരെ ബാധിക്കാതെ പോയി.
മമ്മൂട്ടിയെപ്പോലെ
ഒരു വലിയ താരത്തിന് പകരം, ഏതെങ്കിലും ഒരു യുവതാരം ഈ ചിത്രം ചെയ്തിരുന്നെങ്കില്‍
ഒരുപക്ഷേ കുറച്ചുകൂടി സൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.com1tag:blogger.com,1999:blog-33473867.post-20677621816681021452015-09-28T12:15:00.005+05:302015-09-28T12:15:32.940+05:30ജമ്നാപ്യാരി
രചന
: പി. ആര്. അരുണ്‍
സംവിധാനം:
തോമസ് സെബാസ്റ്റ്യന്‍
നാട്ടിലെ
കണ്ണിലുണ്ണിയും പരോപകാരപ്രിയനുമായ ഒരുപാട് കഥാപാത്രങ്ങള്‍ ജയറാം പോലുള്ളവരൊക്കെ അഭിനയിച്ച്
മടുപ്പിച്ചതാണെങ്കിലും ഇത്തവണ കുഞ്ചാക്കോ ബോബന് ആണ് ഈ ചുമതല നിര്‍വ്വഹിച്ചത്.
എങ്കിലും ഒന്ന് രണ്ട് ഇമോഷണല്‍ സംഗതികളും , അപൂര്‍വ്വമായ ഒരു ആടും, എന്തൂട്ട്
ടാ ക്ടാവേ എന്ന പാട്ടും ഈ ചിത്രത്തെ താങ്ങി നിര്‍ത്തി.
തൃശ്ശൂര്‍
ഭാഷ സൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.com1tag:blogger.com,1999:blog-33473867.post-68545504209208865462015-09-28T12:12:00.000+05:302015-09-28T12:12:27.819+05:30ഡബിള്‍ ബാരല്‍ (Double Barrel)
രചന, സംവിധാനം : ലിജോ ജോസ് പെല്ലിശ്ശേരി
പ്രേക്ഷകരെ
അമ്പരിപ്പിച്ച ഒരു സിനിമ എന്നാണ് ഇതിനെ വിശേഷിപ്പിക്കാവുന്നത്. ഒരു തരത്തിലും മനസ്സില്‍ വിചാരിക്കാത്ത തരത്തിലുള്ള
സന്ദര്‍ഭങ്ങളും, ഡയലോഗുകളും ദൃശ്യങ്ങളുമായി സിനിമ മുന്നോട്ട്
പോകും തോറും പ്രേക്ഷകര്‍ നിരാശരായിക്കൊണ്ടിരുന്നു.
അവര്‍ പ്രതീക്ഷിച്ച രീതികളേ അല്ല ഈ സിനിമയില്‍ എന്നതാണ്
അതിന്റെ കാരണം എന്ന് സിനിമയെ പുച്ഛിച്ച് തള്ളി സൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.com0tag:blogger.com,1999:blog-33473867.post-68920783878770149092015-06-08T16:21:00.001+05:302015-06-12T20:49:53.331+05:30നിര്‍ണ്ണായകം
രചന : ബോബി & സഞ്ജയ്
സംവിധാനം : വി.കെ. പ്രകാശ്
ഒരു രാഷ്ട്രീയനേതാവിന്റെ സ്വീകരണത്തോടനുബന്ധിച്ച്
നടക്കുന്ന പ്രകടനത്തെത്തുടര്‍ന്ന് ഉണ്ടാകുന്ന ട്രാഫിക് ബ്ലോക്കില്‍ പെട്ട് ആശുപത്രിയിലേയ്ക്ക്
എത്താന്‍ വൈകി മരണപ്പെടുന്ന ഒരു പെണ്‍കുട്ടി.
ആ കുട്ടിയുടെ മുത്തച്ഛന് ഇവിടത്തെ സിസ്റ്റത്തിനെതിരെ കോടതിയില്‍ എത്തുന്നതാണ്
ഈ സിനിമയുടെ ഇതിവൃത്തം.
പ്രേം പ്രകാശ് ഒരു അഡ്വക്കേറ്റിന്റെ
റോളില്‍ സൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.com2tag:blogger.com,1999:blog-33473867.post-73756040506151541242015-06-03T23:02:00.002+05:302015-06-14T09:14:48.006+05:30പ്രേമം
ചിത്രസംയോജനം, രചന, സംവിധാനം: അല്‍ഫോണ്‍സ് പുത്രന്
ഒരാളുടെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലായി സംഭവിക്കുന്ന പ്രണയമാണ് ഈ ചിത്രത്തിലെ കഥാതന്തു.
ജോർജ്ജ് എന്ന ചെറുപ്പക്കാരന് (നിവിന്‍) പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു പ്രണയം ഉണ്ടാകുന്നു. ഒരുപാട് വായ്നോക്കികളോട് മല്ലിട്ട് ജോര്‍ജ് ആ പ്രണയസാഫല്യത്തിനായ് ശ്രമിക്കുന്നു. ജോര്‍ജിന്റെ രണ്ട് ആത്മ സുഹൃത്തുക്കള്‍ എന്തിനും ഏതിനും സൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.com4tag:blogger.com,1999:blog-33473867.post-48348457302650872252015-06-03T22:17:00.002+05:302015-06-09T01:21:18.560+05:30ഇവിടെ
രചന അജയന് വേണുഗോപാലന്‍
സംവിധാനം ശ്യാമപ്രസാദ്
ചെറുപ്രായത്തിലേ ഒരു അനാഥാലയത്തില്‍ നിന്ന് അമേരിക്കയിലേയ്ക്ക് ദത്തെടുക്കപ്പെട്ട്
അവിടെ പൂര്‍ണ്ണമായും ഒരു അമേരിക്കക്കാരനായി, അവിടത്തെ പോലീസ് ഡിപ്പാര്‍ട്ട് മെന്റില്‍
ജോലി ചെയ്യുന്ന വരുണ്‍ (പൃഥ്യിരാജ്). ഇയാളുടെ
ഭാര്യയുമായി വിവാഹബന്ധം വേര്‍പെടുത്തിയ നിലയിലാണെങ്കിലും കുട്ടിയുമായി ബന്ധം തുടരുന്നു.
ഒരു ഐ ടി കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനായ സൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.com1tag:blogger.com,1999:blog-33473867.post-80016249537093939222015-05-22T15:05:00.001+05:302015-06-09T03:24:39.053+05:30നീന (Nee-Na)
രചന
: ആര് വേണുഗോപാല്‍
സംവിധാനം:
ലാല്‍ ജോസ്
ഒരു
പരസ്യക്കമ്പനിയില്‍ ക്രിയേറ്റീവ് ഡയറക്ടറ് ആയി ജോലി ചെയ്യുന്ന മിടുക്കിയാണെന്ന്
പറയപ്പെടുന്ന നീന എന്ന പെണ്‍കുട്ടി മുഴുവന്‍ സമയ മദ്യപാനിയും പുകവലിക്കാരിയുമാണ്. ആ കമ്പനിയുടെ തലവനായി പുതിയതായി എത്തുന്ന വിജയ് പണിക്കറ് നീനയെ അടുത്തറിയാന്‍
ശ്രമിക്കുകയും ഒരു സുഹൃത്ത് എന്ന നിലയില്‍ ഇടപെടുകയും ചെയ്യുന്നു.
ഇവരുടെ
സൌഹൃദം തുടരുമ്പോള്‍ സൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.com2tag:blogger.com,1999:blog-33473867.post-47319454661402759822015-05-15T17:09:00.003+05:302015-06-09T01:23:18.482+05:30ഒരു സെക്കന്റ് ക്ലാസ്സ് യാത്ര
രചന, സംവിധാനം: ജെക്സന്‍
ആന്റണി , രെജീഷ് ആന്റണി
ഒരു പെണ്‍കുട്ടിയോട് രണ്ടാനച്ഛന് തോന്നുന്ന കാമവും അതിനെ പ്രതിരോധിക്കാന്‍ മകന്
നടത്തുന്ന ശ്രമവുമാണ് ഈ ചിത്രത്തിന്റെ കഥ.
ആദ്യപകുതിയില്‍ ചെമ്പന്‍ വിനോദും ജോജോ മാളയും കുറച്ചൊരു നര്‍മ്മം ഉണ്ടാക്കിയെടുക്കാന്‍
ശ്രമിച്ചുവെങ്കിലും അതെല്ലാം ഒരു ആവറേജ് നിലവാരത്തില്‍ തന്നെ നിലനിന്നു. വിനീത് ശ്രീനിവാസന് ചില വേഷങ്ങളിലും ചേഷ്ടകളിലും
സൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.com1tag:blogger.com,1999:blog-33473867.post-75061586156823387662015-05-14T17:18:00.003+05:302015-06-09T01:23:45.700+05:30ചന്ദ്രേട്ടന് എവിടെയാ
സംവിധാനം: സിദ്ധാര്‍ഥ് ഭരതന്
രചന : സന്തോഷ് എച്ചിക്കാനം
ഗവര്ണ്മെന്റ് ജോലിക്കാരനായ ചന്ദ്രമോഹന് (ദിലീപ്)ക്ലാസ്സിക്കല്‍ ഡാന്‍സിനെക്കുറിച്ച്
റിവ്യൂകള്‍ എഴുതുന്നതില്‍ അറിയപ്പെടുന്ന വ്യക്തിയാണ്.
ചന്ദ്രമോഹന്റെ ഭാര്യയായ സുഷമയും (അനുശ്രീ) ഗവര്ണ്മെന്റ്
ജോലിക്കാരിയാണെങ്കിലും രണ്ടാളും അകലെയുള്ള ഓഫീസുകളില്‍ ആയതിനാല്‍ അവധിദിവസങ്ങളിലേ ഒരുമിച്ച്
താമസിക്കുന്നുള്ളൂ.
സൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.com1tag:blogger.com,1999:blog-33473867.post-14844521222746718412015-05-14T16:43:00.003+05:302015-06-09T01:24:36.944+05:30ചിറകൊടിഞ്ഞ കിനാവുകള്‍
സംവിധാനം : സന്തോഷ് വിശ്വനാഥ്
രചന: പ്രവീണ്‍ എസ്, അരുണ്‍ അജയ്
സിനിമാചട്ടക്കൂടിനെയും പതിവുകളേയും ഹാസ്യാത്മകമായ വിമര്‍ശനത്തിന് വിധേയമാക്കുന്ന
സ്പൂഫ് എന്ന വിഭാഗത്തിലാണ് ഈ ചിത്രം പെടുന്നത്.
ടൈറ്റിലില്‍ നിന്ന് തന്നെ തുടങ്ങുന്നു ഈ ചിത്രത്തിന്റെ രസകരമായ കാര്യങ്ങള്‍.
ഉദാഹരണം: അച്ഛനോ അമ്മയ്ക്കോ ഗുരുവിനോ ശിഷ്യനോ
ഒന്നുമല്ല ഈ ചിത്രം ഞങ്ങള്‍ സമര്‍പ്പിക്കുന്നത്.
ഇത് കാണാന്‍ ധൈര്യംസൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.com1tag:blogger.com,1999:blog-33473867.post-7439496111427564462015-05-14T16:29:00.001+05:302015-06-09T01:25:03.946+05:30ഭാസ്കര്‍ ദി റാസ്കല്‍
രചന , സംവിധാനം :
സിദ്ധിക്
എല്ലാ സിനിമയിലും കാണുന്ന പതിവുപോലെ കുട്ടിക്കാലത്ത് കഷ്ടതകളനുഭവിച്ച് ഇപ്പോള്‍
വലിയ പണക്കാരനായ ബിസിനസ്സുകാരനായ ഭാസ്കരപിള്ള (മമ്മൂട്ടി) തന്റെ മകന് ആദിയും (മാസ്റ്ററ്
സനൂപ്) അച്ഛന് ശങ്കരനാരായണപിള്ളയും (ജനാര്ദ്ദനന്) വാലുകളുമായി (ഷാജി നവോദയ, ഷാജോണ്‍, ഹരിശ്രീ അശോകന്) ജീവിക്കുന്നു.
സ്വന്തമായി ബിസിനസസ് (ചോക്കലേറ്റ്സ്) ചെയ്ത് ജീവിക്കുന്ന ഹിമ (നയന്‍ താര) സൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.com1tag:blogger.com,1999:blog-33473867.post-26021086769524814662015-04-01T23:22:00.002+05:302015-06-09T01:25:18.537+05:30ഒരു വടക്കന്‍ സെല്‍ഫി
രചന: വിനീത് ശ്രീനിവാസന്
സംവിധാനം : ജി പ്രജിത്ത്
പഠിക്കാന്‍ വിമുഖനായ ഒരു യുവാവ് (നിവിന്‍ പോളി) വായില്‍ നോക്കിയായി പരീക്ഷയെല്ലാം
തോറ്റ് നടന്ന് സിനിമാ ഡയറക്ടറാകാനൊക്കെ ആഗ്രഹിച്ച് ഷോര്‍ട്ട് ഫിലിം ഒക്കെ
ചെയ്ത് കൂട്ടുകാരുമായി നടന്ന് വീട്ടുകാര്‍ക്ക് ഉപകാരമില്ലാതെ
ജീവിക്കുന്നതുമൊക്കെയായി ആദ്യത്തെ കുറേ സമയം ഈ ചിത്രത്തിണ്റ്റെ കഥ വികസിക്കുന്നു. ഈ
ഭാഗങ്ങളിലെല്ലാം ഉണ്ടാകുന്ന ഹാസ്യരംഗങ്ങള്‍ സൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.com1tag:blogger.com,1999:blog-33473867.post-82353689266626851172015-03-30T17:16:00.001+05:302015-06-09T01:25:52.590+05:30എന്നും എപ്പോഴും
കഥ : രവീന്ദ്രന്
തിരക്കഥ, സംഭാഷണം: രഞ്ജന്‍
പ്രമോദ്
സംവിധാനം : സത്യന് അന്തിക്കാട്
ഒട്ടും കൃത്യനിഷ്ഠയില്ലാത്ത,
പക്ഷേ ജോലിയില്‍ മിടുക്കനായ 'വനിതാരത്നം' മാഗസിന് എഡിറ്ററായ വിനീത് എന്‍ പിള്ളൈ
(മോഹന്‍ ലാല്‍).
കുടുംബക്കോടതി വക്കീലും മുന്നാം ക്ലാസ്സില്‍ പഠിക്കുന്ന
മകളുടെ അമ്മയുമായ വിവാഹമോചിത ദീപ.
ഒരു സാഹചര്യത്തില്‍ വിനീതിന് ദീപയുടെ
ഇന്റര്‍ വ്യൂ തന്റെ മാഗസിന്റെ വിശേഷാല്‍ സൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.com3