tag:blogger.com,1999:blog-33473867.post8528602122854768535..comments2023-10-28T12:51:20.140+05:30Comments on സിനിമാ നിരൂപണം: ദി ത്രില്ലര്‍Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.comBlogger10125tag:blogger.com,1999:blog-33473867.post-63998907354458121272010-12-03T10:01:40.742+05:302010-12-03T10:01:40.742+05:30എന്താണു അ സിനിമാ പ്രിത്വിരാജിന്റെ
സറ്റൈലു മാതൃം ...എന്താണു അ സിനിമാ പ്രിത്വിരാജിന്റെ
സറ്റൈലു മാതൃം വല്ലാതെ ബോറടിപിക്കുന്നുAnonymousnoreply@blogger.comtag:blogger.com,1999:blog-33473867.post-87005343195826760932010-11-25T19:17:50.813+05:302010-11-25T19:17:50.813+05:30വിനയന്...ടൈഗര്‍ ബാം നിര്‍ബന്ധമായും വേണ്ടി വരും......വിനയന്...ടൈഗര്‍ ബാം നിര്‍ബന്ധമായും വേണ്ടി വരും... സിനിമ കഴിഞ്ഞ് ഇറങ്ങിപ്പോകുമ്പോഴും വെടിവെപ്പ് നിര്‍ത്തിയിട്ടില്ലായിരുന്നു :)

സുജിത്ത്... കാത്തിരുന്ന് കാത്തിരുന്ന് കാലം കഴിയുമോ എന്തോ? :)

ചെലക്കാണ്ട് പോടാ.... ഇനിയും കുറേ ഉണ്ട് സിനിമയില്‍ ഇഷ്ടപ്പെടാവുന്നവ :)

Satheesh Haripad... അദ്ദേഹത്തിണ്റ്റെ മുന്‍ ചിത്രങ്ങള്‍ കണ്ട ആര്‍ക്കും ഇദ്ദേഹത്തിണ്റ്റെ സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-33473867.post-56722089850760952772010-11-22T18:43:54.588+05:302010-11-22T18:43:54.588+05:30മാടമ്പിയും പ്രമാണിയും കണ്ട് രക്തസാക്ഷിയായ ഈയുള്ളവന...മാടമ്പിയും പ്രമാണിയും കണ്ട് രക്തസാക്ഷിയായ ഈയുള്ളവന് അന്നേ തീരുമാനിച്ചതാണ് ഇനി ഉണ്ണിമോന്റെ ഒരു പടത്തിനും ഇല്ലെന്ന്- സഹിക്കുന്നതിലും ഒരു പരിധിയൊക്കെയില്ലേ!!
സംവിധാനമൊക്കെ നിര്‍ത്തി വല്ല വാചകമേളയ്ക്കോ മറ്റോ പോകുന്നതായിരിക്കും ഇദ്ദേഹത്തിന് നല്ലത്.
ഇനിയെന്തായാലും രാജുമോന് ഉണ്ണിമോന്റെ കൂടെ പോവില്ലെന്നു തോന്നുന്നു.Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-33473867.post-15991836016079909102010-11-22T15:03:35.662+05:302010-11-22T15:03:35.662+05:30കുറേ ഗുണ്ടകളുടെ പിന്നാലെ ഒളിമ്പിക്സിലെ ഒാട്ടക്കാരണ...കുറേ ഗുണ്ടകളുടെ പിന്നാലെ ഒളിമ്പിക്സിലെ ഒാട്ടക്കാരണ്റ്റെ മുഖഭാവത്തോടെ ഒാടുന്ന പോലീസ് ഒാഫീസര്‍... ഒാടിച്ചിട്ട് ഒരുത്തനെ തള്ളിയിട്ടാല്‍ ഉരുണ്ട് കൂടെ വീഴുന്ന സഹഗുണ്ടകള്‍... ഊഴം നോക്കി വന്ന് സ്ളോ മോഷനില്‍ അടിയും തൊഴിയും കൊള്ളുന്ന ഗുണ്ടകള്‍.. കൂളിംഗ് ഗ്ളാസ് ധരിക്കുന്നത്... രോഷത്തോടെയുള്ള തിരിഞ്ഞു നടത്തം... ഇടിച്ച് തെറിപ്പിച്ചതിനുശേഷമുള്ള നില്‍പ്പ്... തിരിഞ്ഞു നോട്ടം... ഇതെല്ലാം പലപ്രാവശ്യം ചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.comtag:blogger.com,1999:blog-33473867.post-59550821305433208062010-11-21T19:42:13.702+05:302010-11-21T19:42:13.702+05:30ഉണ്ണിക്കൃഷ്ണന് മുന്‍പൊരിക്കല്‍ ഒരു പ്രോഗ്രാമില്‍ ...ഉണ്ണിക്കൃഷ്ണന് മുന്‍പൊരിക്കല്‍ ഒരു പ്രോഗ്രാമില്‍ പറയുന്നത് കേട്ടൂ. ഞാന്‍ നല്ല സിനിമാ എന്റെ കാശു മുടക്കിയേ എടുക്കുകയുള്ളൂ എന്നു. അതുകൊണ്ട് അദ്ദേഹം മറ്റുള്ളവരുടെ കാശു മുടക്കി എടുക്കുന്ന സിനിമകള്‍ നമ്മളെന്തിനാ കാണുന്നത്. അദ്ദേഹം കാശു മുടക്കി എടുക്കുന്ന ആ നല്ല സിനിമക്കായി നമുക്കു കാത്തിരിക്കാം.!Sujith S V Panicarhttps://www.blogger.com/profile/00992480348573320721noreply@blogger.comtag:blogger.com,1999:blog-33473867.post-89445811295727379352010-11-20T23:13:41.541+05:302010-11-20T23:13:41.541+05:30പാച്ചു, ഒരു ടൈഗര്‍ ബാം കൂടി കരുതി വെച്ചോ...കുറച്ചു...പാച്ചു, ഒരു ടൈഗര്‍ ബാം കൂടി കരുതി വെച്ചോ...കുറച്ചു ഫ്രെണ്ട്സ് കാണാന്‍ പോയി തലവേദനയും കിട്ടിയാണ് വന്നത്...പടം മോശമാണെങ്കില്‍ നിരൂപണങ്ങള്‍ക്കും ഐക്യം!...വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-33473867.post-82573250162868928342010-11-20T14:02:55.664+05:302010-11-20T14:02:55.664+05:30ഹരീ.. എല്ലാ കാര്യവും കളിയാക്കാന്‍ സ്കോപ്പ് ഉള്ളതൊ...ഹരീ.. എല്ലാ കാര്യവും കളിയാക്കാന്‍ സ്കോപ്പ് ഉള്ളതൊക്കെ തന്നെ ;-)

പാച്ചൂ... തല വെക്കുന്നതില്‍ തെറ്റില്ല... തല തിരിയരുത് ;-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-33473867.post-81589018807644631252010-11-20T12:50:32.646+05:302010-11-20T12:50:32.646+05:30റിവ്യൂവിൽ സ്പോയ്ലർ കയറിപ്പറ്റിയോ അബദ്ധത്തിനു? ..? ...റിവ്യൂവിൽ സ്പോയ്ലർ കയറിപ്പറ്റിയോ അബദ്ധത്തിനു? ..? ഇന്നു തല വൈക്കാൻ പോവുന്നു ഞാനീ പടത്തിനു :) ഒന്നു പ്രാർത്ഥിച്ചേക്കണേ..പാച്ചുhttps://www.blogger.com/profile/01463459007983253374noreply@blogger.comtag:blogger.com,1999:blog-33473867.post-45632866682223763962010-11-20T10:05:48.546+05:302010-11-20T10:05:48.546+05:30ഇതു വായിച്ചപ്പോഴാട്ടെ, എവിടെയാ കാര്യം പറഞ്ഞത് എവിട...ഇതു വായിച്ചപ്പോഴാട്ടെ, എവിടെയാ കാര്യം പറഞ്ഞത് എവിടെയാ കളിയാക്കുന്നത് എന്നും കണ്ഫ്യൂഷനായിപ്പോയി! :) അത് ഇതിന്റെയൊരു കുറവല്ല, കണ്ട 'ത്രില്ലി'ന്റെ ബാക്കിയിരിപ്പാവേനേ സാധ്യതയുള്ളൂ! :DHareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-33473867.post-26316966415654144302010-11-20T09:56:50.159+05:302010-11-20T09:56:50.159+05:30ഈ ചിത്രത്തില്‍ നിന്ന് വളരെ പെട്ടെന്ന് പ്രേക്ഷകന് ...ഈ ചിത്രത്തില്‍ നിന്ന് വളരെ പെട്ടെന്ന് പ്രേക്ഷകന് ഒരു പ്രതിഭയെ മനസ്സിലാകും... ബി. ഉണ്ണിക്കൃഷ്ണന് എന്ന പ്രതിഭയെ.... അദ്ദേഹം പഠിക്കുകയാണ്.... ഒരേ സമയം രണ്ട് വ്യക്തികളാവാനുള്ള പഠനം... അമല്‍ നീരദിനു പഠിക്കുമ്പോള്‍ തന്നെ രഞ്ജി പണിക്കരാകാനും അദ്ദേഹം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്...

ആലുവ മാതാ തിയ്യറ്ററില്‍ വെള്ളിയാഴ്ച സെക്കണ്ട് ഷോ കാണാന്‍ ബാല്ക്കണിപോലും ഫുള്ളായിരുന്നില്ല എന്നത് ഈ സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.com