tag:blogger.com,1999:blog-33473867.post7034956788643244265..comments2023-10-28T12:51:20.140+05:30Comments on സിനിമാ നിരൂപണം: മി മൈസെല്‍ഫ്Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.comBlogger8125tag:blogger.com,1999:blog-33473867.post-69817776048264158342007-12-30T21:13:00.000+05:302007-12-30T21:13:00.000+05:30നല്ല വിവരണം.ചിത്രം കണ്ടു.ഇതിലെ താനിയ യെ കണ്ടാല്‍ ന...നല്ല വിവരണം.ചിത്രം കണ്ടു.ഇതിലെ താനിയ യെ കണ്ടാല്‍ നമ്മുടെ ചാന്തുപൊട്ട് ഓമനപ്പുഴ രാധാകൃഷ്ണന് രണ്ടുവട്ടം ആത്മഹത്യ ചെയ്യും!tk sujithhttps://www.blogger.com/profile/11760534576287413327noreply@blogger.comtag:blogger.com,1999:blog-33473867.post-26286992685468044412007-12-30T18:27:00.000+05:302007-12-30T18:27:00.000+05:30ഇത് എവിടെ കിട്ടും, ഒന്ന് കാണണമല്ലോ, ദേവാ!നല്ല പ്രമ...ഇത് എവിടെ കിട്ടും, ഒന്ന് കാണണമല്ലോ, ദേവാ!

നല്ല പ്രമേയം, അവതരണവും അഭിനയവും നന്നായിരുന്നെന്ന് ലേഖനം വായിച്ചപ്പോള്‍ മനസ്സിലായി.

നന്ദി, ഇനിയും ഇത്തരം ചിത്രങ്ങളെ പരിചയപ്പെടുത്തുമല്ലൊ.
-സസ്നേഹംKaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-33473867.post-4296889484972016712007-12-29T18:34:00.000+05:302007-12-29T18:34:00.000+05:30സിനിമ കാണുന്ന പ്രതീതി തന്നെ നിരൂപണത്തിനും. നെറ്റ് ...സിനിമ കാണുന്ന പ്രതീതി തന്നെ നിരൂപണത്തിനും. നെറ്റ് വളരെ സ്ലോ ആയതിനാല്‍ മുഴുവന്‍ കാണാന്‍ സാധിച്ചില്ല.

നല്ല ലേഖനം ദേവാ,

ദേവന്റെ ശ്രമം നിരൂപണമെന്നതിലുപരി ഒരുപാടു പേരെ നല്ല ചിത്രങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുക കൂടി ചെയ്യുന്നു.
ആശംസകള്‍!Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-33473867.post-5686442224680658742007-12-29T18:10:00.000+05:302007-12-29T18:10:00.000+05:30നല്ല വിവരണം. കുട്ടിക്കാലത്ത് കോളാമ്പി മൈക്ക് കെട്...നല്ല വിവരണം. കുട്ടിക്കാലത്ത് കോളാമ്പി മൈക്ക് കെട്ടിവച്ചുവരുന്ന ജീപ്പിന്റെ പുറകെ സിനിമാനോട്ടീസ് പെറുക്കാന്‍ ഓടിയിരുന്ന കാലം അറിയാതെയാണെങ്കിലും മനസ്സിലെത്തി. എത്രയും കൂടുതല്‍ നോട്ടീസ് ശേഖരിക്കുക എന്നതിനല്ലാതെ ആ ഓട്ടത്തിന് വലിയ അര്‍ത്ഥമില്ലായിരുന്നു. എന്നാല്‍ പിന്നീട് പിന്നീട് സിനിമ കാണാന്‍ പ്രേരിപ്പിച്ചത് ഇപ്പോള്‍ ദേവദാസ് പറഞ്ഞതുപോലെ ഉദ്വേഗഭരിതമായി പാതിയില്‍ കഥപറഞ്ഞവസാനിപ്പിക്കുന്ന ആ നോട്ടീസുകളിലെabsolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-33473867.post-59891546265467478842007-12-29T17:50:00.000+05:302007-12-29T17:50:00.000+05:30കുറിപ്പ് നന്നായി. നല്ല ചിത്രങ്ങളൊന്നും ഇവിടെ കാണാന...കുറിപ്പ് നന്നായി.
നല്ല ചിത്രങ്ങളൊന്നും ഇവിടെ കാണാന്‍ കിട്ടാറില്ല. ഇങ്ങനെയുള്ള റിവ്യുകള്‍ തന്നെ ശരണം.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-33473867.post-84181094348226804482007-12-29T15:48:00.000+05:302007-12-29T15:48:00.000+05:30നന്ദി കുറിപ്പിന്:)നന്ദി കുറിപ്പിന്:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-33473867.post-83580815369750865302007-12-29T10:02:00.000+05:302007-12-29T10:02:00.000+05:30mashe..pls continue this kind of posts.realy infor...mashe..
pls continue this kind of posts.
realy informative (print eduthu)G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-33473867.post-17429942494918859632007-12-28T22:47:00.000+05:302007-12-28T22:47:00.000+05:30നല്ല വിവരണം ദേവാ. നന്ദി. പക്ഷെ ബാക്കി അറിയുവാന്‍ ...നല്ല വിവരണം ദേവാ. നന്ദി. പക്ഷെ ബാക്കി അറിയുവാന്‍ ചിത്രം കാണുക! ഇതത്ര പിടിച്ചില്ല. പിന്നെ, ഇറങ്ങുന്ന മലയാളം പടം തന്നെ സമയത്തിന് കിട്ടുന്നില്ല, പിന്നെയല്ലെ അന്യഭാഷാ ചിത്രങ്ങള്‍. ഞാന്‍ ബോങ്കോക്കിലേക്ക് പോവുന്നുണ്ട് എന്തായാലും,അവിടുന്നൊരുകോപ്പി സംഘടിപ്പിക്കട്ടെ:)

നല്ല ഉദ്യമം. തുടരുക. ഫിലിം ഫെസ്റ്റിവലില്‍ കണ്ട ചിത്രങ്ങള്‍ മുഴുവനും പരിചയപെടുത്തുകക്.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.com