tag:blogger.com,1999:blog-33473867.post6953935906552344926..comments2023-10-28T12:51:20.140+05:30Comments on സിനിമാ നിരൂപണം: രഹസ്യ പോലീസ്Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.comBlogger7125tag:blogger.com,1999:blog-33473867.post-15605064823285908942009-08-05T23:33:07.658+05:302009-08-05T23:33:07.658+05:30ശ്രീക്കുട്ടന്... ഒരു മുന്‍ വൈരാഗ്യവുമില്ലാതെ കണ്ട...ശ്രീക്കുട്ടന്... ഒരു മുന്‍ വൈരാഗ്യവുമില്ലാതെ കണ്ട സിനിമയെ ഒരു പ്രേക്ഷകനെന്ന നിലയ്ക്കും സിനിമയെ ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയ്ക്കും ഞാന്‍ എഴുതുന്നതാണിത്. ഒരു സിനിമ ഉണ്ടാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് നേരിട്ട് കണ്ട് അറിയുന്ന ഒരാളാണ് ഞാന്‍. എന്ന് കരുതി, യാതൊരു മുല്ല്യവുമില്ലാതെ പ്രേക്ഷകരെ പറ്റിക്കാനായി പടച്ചുണ്ടാക്കുന്നതാവരുത് സിനിമ... നല്ലതല്ലാത്തതിനെ നല്ലതെന്ന് പറഞ്ഞാല്‍ അത് സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-33473867.post-41435462662316046122009-08-05T11:47:09.278+05:302009-08-05T11:47:09.278+05:30ആദ്യമായാണ് ഇവിടെ വരുന്നത്.ഇത് വായിച്ചപ്പോള്‍ കമന്റ...ആദ്യമായാണ് ഇവിടെ വരുന്നത്.ഇത് വായിച്ചപ്പോള്‍ കമന്റണമെന്നു തോന്നി.എന്തെല്ലാം ന്യായം പറഞ്ഞാലും ഒരു സിനിമയെകുറിച്ച് ഇത്രയും മോശമായ അഭിപ്രായം പ്രചരിപ്പിക്കാമോ.ഇത് വായിക്കുന്ന ഓരോപേരും 10 പേരോട് മോശം എന്നഭിപ്രായം പറഞ്ഞാല്‍ ആരു പോകും സിനിമ കാണാന്‍.രണ്ടോ മൂന്നോ കോടി മുടക്കി എത്രയെങ്കിലും പേരുടെ അധ്വാനത്തിനുശേഷം തിയേറ്ററുകളിലെത്തുന്ന ഒരു സിനിമ വെറും 40 രൂപക്ക് കണ്ട ശേഷം ഇത്രക്ക് ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-33473867.post-44630384996879697282009-07-27T22:38:05.866+05:302009-07-27T22:38:05.866+05:30സത്യം:)സത്യം:)അരുണ്‍കുമാര്‍ | Arunkumarhttps://www.blogger.com/profile/06879844345951549529noreply@blogger.comtag:blogger.com,1999:blog-33473867.post-14086305485597808862009-07-27T20:07:51.389+05:302009-07-27T20:07:51.389+05:30ഹരീ.. സിനിമയുടെ പേര് കറക്റ്റ് ചെയ്തിട്ടുണ്ട്.. ...ഹരീ.. സിനിമയുടെ പേര് കറക്റ്റ് ചെയ്തിട്ടുണ്ട്.. 'പോയിക്കഴിഞ്ഞിട്ട് അതല്ല ഇതാണ് എന്നൊക്കെപ്പറഞ്ഞിട്ട് എന്താ കാര്യം' എന്നൊരു സിനിമാ ഡയലോഗ് ഒാര്‍മ്മവന്നു

Nona... കാണുക, കണ്ടറിയുക.... :-)

അരുണ്‍... സത്യായിട്ടും അതിലെ നല്ലതായിട്ടൊന്നും എഴുതാന്‍ എണ്റ്റെ കയ്യിലില്ല..ഇത്തരം സിനിമകള്‍ക്ക് ആളു കുറഞ്ഞില്ലെങ്കില്‍ പിന്നെ നല്ലതും ചീത്തയും എങ്ങനെ തിരിച്ചറിയും സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-33473867.post-52241647545558428342009-07-27T19:50:33.479+05:302009-07-27T19:50:33.479+05:30നിരൂപണം വായിച്ചു...
നല്ലതെല്ലാം മാറ്റി നിര്‍ത്തി ...നിരൂപണം വായിച്ചു...

നല്ലതെല്ലാം മാറ്റി നിര്‍ത്തി കുറവുകള്‍ അക്കമിട്ടു നിരത്തിയിരിക്കുന്നു. കയ്യില്‍ കിട്ടുന്ന നിരൂപണങ്ങള്‍ വായിച്ചാണ് മിക്കവാറും ഞാന്‍ ഒരു സിനിമ കാണുന്നത്. അതും വളരെ വിരളമായി നടക്കുന്ന ഒരു കാര്യവും. മേല്‍ പറഞ്ഞ വിധത്തിലുള്ള നിരൂപണങ്ങള്‍ സിനിമക്കു പ്രേക്ഷകരെ കുറയ്ക്കില്ലേ എന്നൊരു ശങ്ക...അരുണ്‍കുമാര്‍ | Arunkumarhttps://www.blogger.com/profile/06879844345951549529noreply@blogger.comtag:blogger.com,1999:blog-33473867.post-14275202332918043522009-07-27T11:15:19.906+05:302009-07-27T11:15:19.906+05:30:) I'm definitely watching this movie! It sure...:) I'm definitely watching this movie! It sure looks like a comedy movie! :)Nonahttps://www.blogger.com/profile/13892851938328826870noreply@blogger.comtag:blogger.com,1999:blog-33473867.post-25006054354952663232009-07-27T10:25:08.164+05:302009-07-27T10:25:08.164+05:30രഹസ്യവും പോലീസും കൂട്ടുമ്പോള്‍ ‘രഹസ്യപ്പോലീസെ’ന്നെ...രഹസ്യവും പോലീസും കൂട്ടുമ്പോള്‍ ‘രഹസ്യപ്പോലീസെ’ന്നെഴുതണമെങ്കിലും, സിനിമയ്ക്ക് പേരിട്ടിരിക്കുന്നത് ‘രഹസ്യപോലീസെ’ന്നാണ്. :-)

“ഈ ശ്രമങ്ങളെല്ലാം കണ്ട് പ്രേക്ഷകര്‍ കുടുകുടേ ചിരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് നല്ല പ്രാകലും തെറിവിളിയും... ഈ രഹസ്യം കാണാനാണല്ലോ ഈശ്വരാ കാശും മുടക്കി സമയോ മെനക്കെടുത്തി തീയ്യറ്ററില്‍ ഇരിക്കുന്നത് എന്നതിന്റെ കുറ്റബോധം ഓരോ പ്രേക്ഷകനേയും വേട്ടയാടിയിരുന്നു Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com