tag:blogger.com,1999:blog-33473867.post2949099220629871856..comments2023-10-28T12:51:20.140+05:30Comments on സിനിമാ നിരൂപണം: സ്പിരിറ്റ്Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.comBlogger7125tag:blogger.com,1999:blog-33473867.post-27966551742975272422012-11-16T13:09:59.877+05:302012-11-16T13:09:59.877+05:30ഇന്നാണ് ഈ സിനിമ കാണാൻ സാധിച്ചത്. അടുത്തകാലത്തൊന്നു...ഇന്നാണ് ഈ സിനിമ കാണാൻ സാധിച്ചത്. അടുത്തകാലത്തൊന്നും എന്നെ ഇത്രയധികം ബോറഡിപ്പിച്ച ഒരു സിനിമയില്ല. ഒരു മോഹൻലാൽ ഷോ എന്ന് വിളിക്കാം സിനിമയെ. മദ്യപാനത്തെ നിരുത്സാഹപ്പെടുത്തുന്ന ഒന്നും തന്നെ സിനിമയിൽ ഇല്ലാത്തതിനാൽ സർക്കാർ നികുതി ഇളവ് കൊടുക്കാതിരുന്നതോർത്ത് ഇപ്പോൾ സന്തോഷിക്കുന്നു.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-33473867.post-21766885855214761312012-07-04T23:43:10.362+05:302012-07-04T23:43:10.362+05:30@Chullan...Well said it, our youngsters must see t...@Chullan...Well said it, our youngsters must see this film...Bloggerhttps://www.blogger.com/profile/13737286846715013596noreply@blogger.comtag:blogger.com,1999:blog-33473867.post-40337919194369270352012-07-03T12:32:14.841+05:302012-07-03T12:32:14.841+05:30സൂര്യോദയത്തിന്റെ സിനിമ നിരൂപണം സ്ഥിരമായി വായിക്കുന...സൂര്യോദയത്തിന്റെ സിനിമ നിരൂപണം സ്ഥിരമായി വായിക്കുന്ന ഒരാളാണ് ഞാന്‍. പക്ഷെ ഈ അഭിപ്രായത്തില്‍ യോജിക്കാന്‍ വയ്യ. ഈ ഇടയ്ക്കു ഇറങ്ങിയ മലയാള ചിത്രങ്ങളില്‍ എനിക്കേറെ ഇഷ്ടപെട്ട ചിത്രമാണ് സ്പിരിറ്റ്. ഒരു ചിത്രത്തില്‍ പ്രേക്ഷക അസ്വാദന എന്ന് പരാമര്ശികുമ്പോള്, ഏതു തരത്തിലുള്ള പ്രേക്ഷകര്‍ എന്ന് കൂടെ പറയണം. സാമൂഹിക പ്രതിബദ്ധതയുള്ള ഇതൊരു പ്രേക്ഷകനും ആസ്വദിക്കാന്‍ പറ്റിയ ചിത്രം തന്നെയാണ് സ്പിരിറ്റ്. ഒരു Mr. സംഭവം (ചുള്ളൻ)https://www.blogger.com/profile/00321489874882474323noreply@blogger.comtag:blogger.com,1999:blog-33473867.post-37386582602766755572012-06-17T16:28:01.216+05:302012-06-17T16:28:01.216+05:30എനിക്ക് സോങ്ങ്സ് ഇഷ്ടപ്പെട്ടു .ഫസ്റ്റ് 45 minitue...എനിക്ക് സോങ്ങ്സ് ഇഷ്ടപ്പെട്ടു .ഫസ്റ്റ് 45 minitues unsahiable . ഒരു scprit writer എന്ന nilayil രഞ്ജിത്ത് ഒരു below average യ്യിരുന്നു..ansehttps://www.blogger.com/profile/08361917290499158187noreply@blogger.comtag:blogger.com,1999:blog-33473867.post-43179111903529886902012-06-17T09:57:25.295+05:302012-06-17T09:57:25.295+05:30Sadique... താങ്കളുടെ വിയോജിപ്പിനെ എല്ലാ ബഹുമാനത്തോ...Sadique... താങ്കളുടെ വിയോജിപ്പിനെ എല്ലാ ബഹുമാനത്തോടെയും തന്നെ കാണുന്നു. താരതമ്യം ചെയ്തുള്ള ഒരു വിശകലനം അല്ല പൊതുവേ ഈ നിരൂപണങ്ങളിൽ നടക്കുന്നത്. ഒരു സിനിമ എത്രത്തോളം നമ്മെ ആസ്വദിപ്പിക്കുന്നു, മനസ്സിൽ തങ്ങി നില്ക്കുന്നു, വിഷയത്തിന്റെ ഗൗരവം സ്വാധീനിക്കുന്നു എന്നതോക്കെയാണ്ന്നു തോന്നുന്നു ഇതിന്റെ ആധാരം. <br /><br />ചവറു സിനിമകൾ ധാരാളം ഇറങ്ങുന്നുണ്ട് എന്ന് സമ്മതിക്കുമ്പോൾ തന്നെ, മദ്യപാനം പോലുള്ള ഒരു സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-33473867.post-2894622129964281522012-06-17T09:17:01.427+05:302012-06-17T09:17:01.427+05:30എല്ലാ ആഴ്ചയും ഒരു ലോഡ് ചവറു തീയറ്ററില്‍ പ്രേകഷക്ര...എല്ലാ ആഴ്ചയും ഒരു ലോഡ് ചവറു തീയറ്ററില്‍ പ്രേകഷക്ര്ക്ക് മുന്നില്‍ ഇറക്കിയിട്ടിട്ടു പോവുന്ന സിനിമ സംസ്കാരം ആണ് നിലവില്‍ ഇവിടെ ഉള്ളത്...പഴയ സംവിധായക പുലികള്‍ മുതല്‍...സൂപ്പര്‍ താരങ്ങള്‍ തൊട്ടു..കൊച്ചു സൂപ്പര്‍ പ്രിത്വി രാജ ഉം വാധ്യാര് വരെ എത്തി നിക്കുന്ന ജയ സുര്യാദികളും ഇതില്‍ ഭാഗഭാക്കാന്..<br />ഒരു സിനിമ എന്ന് പേരിട്ടു വിളിക്കാനോ..കണ്ടു വിലയിരുത്താനോ..ചര്‍ച്ച ചെയ്യാനോ ഒക്കെ പറ്റുന്ന സിനിമകള്‍ Sadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.comtag:blogger.com,1999:blog-33473867.post-79499245345215975962012-06-16T01:57:35.761+05:302012-06-16T01:57:35.761+05:30സർക്കാർ സ്പോൺസർ ചെയ്ത് ഇറക്കുന്ന ഒരു മദ്യപാന വിരുദ...സർക്കാർ സ്പോൺസർ ചെയ്ത് ഇറക്കുന്ന ഒരു മദ്യപാന വിരുദ്ധ ഡോക്യുമെന്ററി എന്നതാകുന്നു ഈ ചിത്രത്തിനെ ഒരു വാചകതിൽ വിവരിക്കാൻ സാധിക്കുന്നത്. കാര്യമായ ആസ്വാദനക്ഷമതയോ മാനസികോല്ലാസമോ നല്‍കാത്ത ഒരു ചിത്രം.സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.com