tag:blogger.com,1999:blog-33473867.post116116290748885266..comments2023-10-28T12:51:20.140+05:30Comments on സിനിമാ നിരൂപണം: കോര്‍പ്പറേറ്റ്Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.comBlogger9125tag:blogger.com,1999:blog-33473867.post-1169631907347230102007-01-24T15:15:00.000+05:302007-01-24T15:15:00.000+05:30madhur bhandarkarinde adya chitram "aan" alla enna...madhur bhandarkarinde adya chitram "aan" alla ennanu ende ormma.athu malayaliyala rajiv ravi chayagrahanam nirvahicha "chandni bar"thanneyanu. athinu sheshamanu "satta"(ravina,atul,sameer )yum "aan" enna multistar parama wastum vannathu.cloth merchanthttps://www.blogger.com/profile/03463377056093357759noreply@blogger.comtag:blogger.com,1999:blog-33473867.post-1161250257209023942006-10-19T15:00:00.000+05:302006-10-19T15:00:00.000+05:30മോട്ടോര്‍ സൈക്കിള്‍ ഡയറീസ്..ഒരു റിവ്യൂ എഴുതണം എന്ന...മോട്ടോര്‍ സൈക്കിള്‍ ഡയറീസ്..
ഒരു റിവ്യൂ എഴുതണം എന്ന് കരുതിയിരിക്കുകയായിരുന്നു. സമയം പ്രശ്നം.
അത്ര ഗംഭീര പടമൊന്നുമല്ല...പക്ഷേ നന്നായി എടുത്തിരിക്കുന്നു. പക്ഷേ ഒഴുക്കന്‍ മട്ടില്‍ കഥ പറയുകയാണ് സംവിധായകന്.
ചെയുടെ കാഴ്ചപ്പാടിലെ മാറ്റം അത്ര ഊന്നിക്കാണിക്കുന്നില്ല. ഒരു സന്ദേശവും നല്‍കുന്നില്ല. ചെ എന്ന് കേട്ടപ്പോള്‍ ബുദ്ധിജീവികള്‍ ചാടിവീണതാകാനാണ് വഴി.
പടത്തിനൊടുവില്‍ ക്രെഡിറ്റ് അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-33473867.post-1161248891562724272006-10-19T14:38:00.000+05:302006-10-19T14:38:00.000+05:30തുളസീ, സുധീര്‍ മിശ്രയെ മറന്നതല്ല. ഹിന്ദിയിലേക്ക് ...തുളസീ, സുധീര്‍ മിശ്രയെ മറന്നതല്ല. ഹിന്ദിയിലേക്ക് ചേക്കേറിയ സംവിധായകന് എന്നോ പുതിയ സംവിധായകന് എന്നോ അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ ആവില്ലല്ലോ. ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ " യേ വോ മന്‍സില്‍ തോ നഹി?" എന്നൊരു പടം നമ്മുടെ കരംചന്ദ് ജോഡിയെ (പങ്കജ് കപൂറും സുഷ്മിതാ മുഖര്‍ജിയും) വെച്ചെടുത്ത ആളാ അദ്ദേഹം.

ചമേലിയും കല്‍ക്കട്ടാ മെയിലും കണ്ടിരുന്നു. ഹസാരോം ഖായിഷേം ഐസി കാണാന്‍ കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-33473867.post-1161194433516095892006-10-18T23:30:00.000+05:302006-10-18T23:30:00.000+05:30കണ്ണൂസേ.നിരൂപണം കൊള്ളാം. എങ്കിലും കുറച്ചു കൊടി നന്...കണ്ണൂസേ.നിരൂപണം കൊള്ളാം. എങ്കിലും കുറച്ചു കൊടി നന്നാക്കാമായിരുന്നു എന്ന് ഒരു സംശയം. . അല്‍പ്പം ചില പാളിച്ചകള്‍ ഈ സിനിമക്കും ഉണ്ട് എന്ന് എനിക്ക് തോന്നിയിര്ന്നു. ബിപാഷ ബസുവിന്റെ ഇതുവരെയുള്ള സിനിമകളില്‍ മെച്ചപ്പെട്ടതാണിത്.

ഓ:ടോ: അതുല്യയുടേയും, മറ്റു ബൂലോഗരുടേയും അറിവിലേക്കായി:ഈ വിവരം അറിയാവുന്നതാണെങ്കില്‍ എന്റെ ഓഫിനെ തള്ളിക്കളയുക. www.musicnmovie.com ല്‍ പോയാല്‍ ഒരു പാട് പുതിയതും പഴയതും അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-33473867.post-1161169471964396252006-10-18T16:34:00.000+05:302006-10-18T16:34:00.000+05:303/5 നു പറ്റിയ സിനിമ.3/5 നു പറ്റിയ സിനിമ.bodhappayihttps://www.blogger.com/profile/10936606365512240068noreply@blogger.comtag:blogger.com,1999:blog-33473867.post-1161166250203494422006-10-18T15:40:00.000+05:302006-10-18T15:40:00.000+05:30കണ്ണൂസേ, ഹിന്ദി സീരിയലുകളിലേ പ്രമേയമാണെന്ന് എനിക്ക...കണ്ണൂസേ, ഹിന്ദി സീരിയലുകളിലേ പ്രമേയമാണെന്ന് എനിക്ക് ഒരിയ്കല് തോന്നിയിരുന്നു ഈ സിനിമ. പിന്നെ പേടിയുണ്ടായിരുന്നത് ബിപാഷ നമ്മടെ മനസ്സില്‍ കൂടുമാറുന്നതില്‍ എത്ര മാത്രം വിജയിയ്കും എന്നുള്ളതിലും. പക്ഷെ ഇതിലുടെ ബിപാഷയ്ക് നല്ല അഭിനയവും വണങ്ങും എന്ന് മനസ്സില്ലാക്കാം. ആദ്യത്തേ പകുതി, ഒരു ശരാശരി നമ്മുടെ ഇടയിലുള്ള മനുഷ്യര്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ തന്നെയാണു പറയുന്നത്, തീരെ ഒരു പുതുമ എനിക്ക് അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-33473867.post-1161164333121597912006-10-18T15:08:00.000+05:302006-10-18T15:08:00.000+05:30പെര്‍ഫക്റ്റ്. നന്ദി ജിത്തേ.പെര്‍ഫക്റ്റ്. നന്ദി ജിത്തേ.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-33473867.post-1161164081238424272006-10-18T15:04:00.000+05:302006-10-18T15:04:00.000+05:30അനാവശ്യമായി ഒരുപാട്
ടാഗുകള്‍ ഉണ്ടായിരു...അനാവശ്യമായി ഒരുപാട്
ടാഗുകള്‍ ഉണ്ടായിരുന്നതായിരുന്നു പ്രശ്നം. അതെല്ലാം മാറ്റിയിട്ടുണ്ട്. ഇപ്പോള്‍ ഖണ്ഡിക ശരിയായോ എന്ന് നോക്കൂ കണ്ണൂസ്.

പകുതിയില്‍ കൂടുതല്‍ മാര്‍ക്കിട്ടിരിക്കുന്നത് കൊണ്ട് ഈ പടം എന്തായാലും ഒന്ന് കാണണം. നല്ല നിരൂപണം. കുറച്ചുംകൂടി വിശദമാക്കാമായിരുന്നു എന്നു തോന്നായ്കയില്ല.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-33473867.post-1161163401590802562006-10-18T14:53:00.000+05:302006-10-18T14:53:00.000+05:30കോര്‍പ്പറേറ്റ് - നിരൂപണം.എനിക്കിത് പാരഗ്രാഫ് തി...കോര്‍പ്പറേറ്റ് - നിരൂപണം.

എനിക്കിത് പാരഗ്രാഫ് തിരിച്ചിടാന്‍ പറ്റുന്നില്ല. ജിത്തേ, ഒന്ന് ശ്രമിക്കാമോ?കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.com