tag:blogger.com,1999:blog-33473867.post115797108990110784..comments2023-10-28T12:51:20.140+05:30Comments on സിനിമാ നിരൂപണം: ലഗേ രഹോ മുന്നാഭായ്Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.comBlogger13125tag:blogger.com,1999:blog-33473867.post-1161169087547058152006-10-18T16:28:00.000+05:302006-10-18T16:28:00.000+05:30ഇക്കഴിഞ്ഞ ആഴ്ചയാണ് മുന്നാഭായി ലഗേ രഹോ കണ്ടത്. എനിക...ഇക്കഴിഞ്ഞ ആഴ്ചയാണ് മുന്നാഭായി ലഗേ രഹോ കണ്ടത്. എനിക്ക് എന്തുകൊണ്ടും പിടിച്ചു ഈ സിനിമ. ഒന്നാം ഭാഗം കണ്ട് എന്തൊക്കെയോ മുന്‍വിധിയും ആയി പോയത് കൊണ്ടാകും ഇത് അരവിന്ദിന് ഇഷ്ടമാകാതിരുന്നത്. വാസ്തവത്തില്‍ രണ്ടാം ഭാഗം എന്ന് തന്നെ പറഞ്ഞുകൂടാ. സഞ്ജയ് ദത്തും അര്‍ഷദ് വാസിയും മാത്രമേ ആദ്യ കഥയിലുള്ള അതേ കഥാപാത്രങ്ങള്‍ ചെയ്യൂന്നുള്ളൂ. ഈ സിനിമ ആദ്യമിറങ്ങിയിരുന്നെങ്കില് തന്നെയും കുഴപ്പമില്ലായിരുന്നു.

Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-33473867.post-1158870490720489632006-09-22T01:58:00.000+05:302006-09-22T01:58:00.000+05:30ഞാനങ്ങനെ തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞതല്ല ആദിത്യാ..പാ...ഞാനങ്ങനെ തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞതല്ല ആദിത്യാ..പാച്ച് ആദംസ് നല്ല ഒരു സിനിമായാണ്..പക്ഷെ അതിലുപരി അതൊരു ജീവിതവുമാണ്....താങ്കള്‍ പറഞ്ഞത് ശരി തന്നെയാണ്.
പിന്നെ എന്താ പറയുന്നത്..എന്തൊക്കെയോ കാര്യങ്ങള്‍ മനസ്സിലൂടെ പോയി....
ചിരിക്കുന്നതെങ്ങനെ എന്ന് പോലും നമ്മള് മറന്നു പോയിരിക്കുന്നു.വക്കാരിമഷ്റ്റായുടെ ബ്ലൊഗ് വായിച്ചു ഏത് പടം കാണുന്നതിനേക്കാളും ഞാന്‍ ചിരിച്ചിട്ടുണ്ട്..(പുറം ചൊറിയലല്ല..എനിക്ക് ആകാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-33473867.post-1158804616336461552006-09-21T07:40:00.000+05:302006-09-21T07:40:00.000+05:30മാഷ് തെറ്റിദ്ധരിച്ചു :) രണ്ടാളേയും ഒരുപോലെ കാണാന്‍...മാഷ് തെറ്റിദ്ധരിച്ചു :) രണ്ടാളേയും ഒരുപോലെ കാണാന്‍ പറ്റില്ലാ എന്നു തന്നെയാണ് ഞാനും പറഞ്ഞത്. അവര്‍ ഉപയോഗിച്ച മാര്‍ഗ്ഗം ഏകദേശം ഒന്നായിരുന്നെങ്കിലും രണ്ടാളുടെയും ജീവിതത്തോടുള്ള കാഴ്ചപ്പാട് വേറേ തന്നെയല്ലെ?

പാച്ച് ആഡംസ് ക്ലൌണ്‍ ആവുകയാണ്, എന്തു വില കൊടുത്തും ആള്‍ക്കാരെ ചിരിപ്പിക്കാന്‍. മുന്നയുടെ ആയുധം ആ കെട്ടിപ്പിടിത്തം അല്ലെ? മുന്നയുടെ ജീവിതമാണ് അവിടുത്തെ തമാശ.Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-33473867.post-1158803068033079282006-09-21T07:14:00.000+05:302006-09-21T07:14:00.000+05:30പ്രിയ ആദിത്യാ..എപ്പൊഴെങ്കിലും കുറച്ചു നാള് ആശുപത്...പ്രിയ ആദിത്യാ..
എപ്പൊഴെങ്കിലും കുറച്ചു നാള് ആശുപത്രിയില്‍ രോഗിയായോ,കൂട്ടാളിയായോ,തുറന്ന മനസ്സൊടെ, അതായത് മനുഷ്യസ്നേഹത്തോടെ ജോലി ചെയ്യേണ്ടിയോ വന്നിട്ടുണ്ടോ?..വരരുതേ എന്നു പ്രാര്ത്ധിക്കൂ....
ജീവിതം എല്ലാവര്ക്കും ഒരുപോലെയല്ല.പിന്നെ മാറുന്ന കാര്യം..അതിന് ഓരോ നിമിഷവും ജീവിതം മാറുകയല്ലേ..അല്ലങ്കിലെന്തു മാറ്റം..എന്ത് മാറിയാലും ചാവും.ഒള്ള സമയം ഖുശിയായങ്ങു ജീവിക്കുക.അതിന് മുന്നാഭായി എങ്കില്‍ കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-33473867.post-1158691844710178722006-09-20T00:20:00.000+05:302006-09-20T00:20:00.000+05:30മാഷേ, പാച്ച് ആഡംസ് കണ്ടിട്ടുണ്ട്. ജീവിതം മാറാന്‍ മ...മാഷേ, പാച്ച് ആഡംസ് കണ്ടിട്ടുണ്ട്. ജീവിതം മാറാന്‍ മാത്രം എന്നൊന്നും തോന്നിയിട്ടില്ല. ടച്ചിങ്ങ് അല്ലാന്നു പറയുന്നില്ല. അതും മുന്നഭായ്-ഉം ഒരേ വണ്ടിയില്‍ കെട്ടാന്‍ പറ്റും എന്നും തോന്നുന്നില്ല.Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-33473867.post-1158691563832584172006-09-20T00:16:00.000+05:302006-09-20T00:16:00.000+05:30“പാച്ച് ആഡംസ് എന്ന ഹൊളിവുഡ് കോമഡിയുടെ കോപ്പിയാണ് എ...“പാച്ച് ആഡംസ് എന്ന ഹൊളിവുഡ് കോമഡിയുടെ കോപ്പിയാണ് എന്നാരോപണമുണ്ടെങ്കിലും “
എന്നു വളരെ ഒഴുക്കന്‍ മട്ടില്‍ അരവിന്ദ് പറഞ്ഞു പോയി..
പാച്ച് ആഡംസിംന്റെ മോഷണം അല്ല മുന്നാഭായി..
അങ്ങനെ പറയുന്നതൊരു നാണക്കേടാണ്..
പാച്ച് ആഡംസ് കണ്ടിട്ടുണ്ടൊ?..
റോബിന് വില്ല്യംസിനും മറ്റു പലര്‍ക്കും ഓസ്കാര്‍ കിട്ടിയതല്ല ആ സിനിമയുടെ കാര്യം.
ആ മനുഷ്യന് ..ഡോ:ആഡംസ് ഇപ്പൊഴും ജീവിച്ചിരിപ്പുണ്ട്..കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-33473867.post-1158657468569908362006-09-19T14:47:00.000+05:302006-09-19T14:47:00.000+05:30ഞാനും നല്കുന്നു “ലഗേ രഹോ മുന്നാ ബായി” ക്ക് 5/5 മാ...ഞാനും നല്കുന്നു “ലഗേ രഹോ മുന്നാ ബായി” ക്ക് 5/5 മാര്‍ക്ക്..

കാരണം:

ഒരു റിമിക്സ് കാസറ്റിന്റെ നിലവാരത്തിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്ന ഹിന്ദി സിനിമ കഥകള്‍ക്കും ഗാനങ്ങള്‍ക്കും ഇടയ്ക്ക് ഇത് പോലൊരു ഹ്യുമര്‍ ചിത്രം,മക്കളെയും കൂട്ടി പോയി കാണാനാവുന്നത് ഒരു വന്‍ വിജയം തന്നെയാണ്..ജെനൂയിന്‍ ഹ്യൂമര്‍ എന്നൊരു വാക്ക് ഇല്ലാണ്ടായികൊണ്ടിരിക്കുകയായിരുന്നു..ഹ്യൂമര്‍ ചിത്രങ്ങളുടെ പട്ടികയില്‍ “നൊ ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-33473867.post-1158646164528514822006-09-19T11:39:00.000+05:302006-09-19T11:39:00.000+05:30അരവിന്ദേ മുന്നാഭായ് 2 കണ്ടു. ഒന്നാം ഭാഗത്തേക്കള്‍...അരവിന്ദേ മുന്നാഭായ് 2 കണ്ടു. ഒന്നാം ഭാഗത്തേക്കള്‍ എനിക്ക് 2 ഭാഗം ഇഷ്ടപ്പെട്ടു എന്നു ആദ്യമേ പറയട്ടേ. വളരെ നാളുകള്‍ക്കു ശേഷമാണ് കുടുംബസമേതം കാണാന്‍ കൊള്ളാവുന്ന ഒരു ഹിന്ദി (മുഖ്യധാര) ചിത്രം കാണുന്നത്.
വളരെ മനോഹരമായ രീതിയില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രസക്തി ആധുനിക ഇന്ത്യയില്‍ ഉയര്‍ത്തിക്കാണിക്കുവാന്‍ ഈ ചിത്രത്തിന് കഴിഞ്ഞു എന്നത് വളരേ പ്രധാന്യം അര്‍ഹിക്കുന്നു. ഷാരുഖിനേ വച്ചായിരുന്നു കിരണ്‍ തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.comtag:blogger.com,1999:blog-33473867.post-1158643238859294092006-09-19T10:50:00.000+05:302006-09-19T10:50:00.000+05:30കണ്ണൂസ്, ശന്തനു പരിണീതയില് തന്നെ നിലപാട് വ്യക്ത...കണ്ണൂസ്, ശന്തനു പരിണീതയില് തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. കൈസി പഹേലി എന്ന ക്ലബ്ബ് സോങ്ങ്, ലൂയിസ് ആംസ്റ്റ്രോങ്ങിന്റെ A Kiss To Build A Dream തന്നെയാണ്. കൂള്‍ഗൂസില്‍ ഉണ്ടായിരുന്നു ഈ ഗാനം.praprahttps://www.blogger.com/profile/07421657215386273446noreply@blogger.comtag:blogger.com,1999:blog-33473867.post-1158640689073187252006-09-19T10:08:00.000+05:302006-09-19T10:08:00.000+05:30ലഗേ രഹോയിലെ എന്ന പാട്ട് ഇന്നലെയാണ് കേട്ടത്. തു...ലഗേ രഹോയിലെ  എന്ന പാട്ട് ഇന്നലെയാണ് കേട്ടത്. തുടങ്ങിയപ്പോള്‍ തന്നെ എവിടെയോ ഒരു മണി അടിച്ചു. ഒരു മിനിറ്റിനുള്ളില്‍ മനസ്സിലായി.  ക്ലിഫ് റിച്ചാര്‍ഡിന്റെ Theme for a Dream  എന്ന ഗാനത്തിന്റെ സുന്ദരമായ ലിഫ്റ്റ്. :-)

കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-33473867.post-1158640489448656242006-09-19T10:04:00.000+05:302006-09-19T10:04:00.000+05:30This comment has been removed by a blog administrator.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-33473867.post-1158059168106778812006-09-12T16:36:00.000+05:302006-09-12T16:36:00.000+05:30അരവിന്ദേട്ടാ, ഇതൊരു സിനിമാനിരൂപണമെന്നതിനേക്കാള് യ...അരവിന്ദേട്ടാ, ഇതൊരു സിനിമാനിരൂപണമെന്നതിനേക്കാള് യാത്രാ നിരൂപണം ആയപോലെ ഉണ്ടല്ലോ. സിനിമയ്ക്ക് നല്ല റേറ്റിങ്ങാണ് ഞാന്‍ കണ്ട മറ്റെല്ലാ നിരൂപണങ്ങളും കൂടുത്തിരുന്നത്. എന്തായാലും ഞാന്‍ ഇത് കാണും.

--ഒരു സഞ്ജു ഫാന്‍.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-33473867.post-1158034713397767922006-09-12T09:48:00.000+05:302006-09-12T09:48:00.000+05:30ലഗേ രഹോ കണ്ടില്ല. ഇവിടെ കുറേ ആള്ക്കാര് വളരെ നല്ല...ലഗേ രഹോ കണ്ടില്ല. ഇവിടെ കുറേ ആള്ക്കാര് വളരെ നല്ല അഭിപ്രായം പറയുന്നതു കേട്ടു.

അരവിന്ദേ, ആ പ്രൊഫസ്സറുടെ പേര് കുരുഷ് ദേബൂ എന്നാണ്.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.com