tag:blogger.com,1999:blog-33473867.post1112267269923223272..comments2023-10-28T12:51:20.140+05:30Comments on സിനിമാ നിരൂപണം: വീരപുത്രന്Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.comBlogger3125tag:blogger.com,1999:blog-33473867.post-37149371751529269522011-10-17T15:00:35.614+05:302011-10-17T15:00:35.614+05:30ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീരസേനാനിയു...ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീരസേനാനിയും കേരള രാഷ്ട്രീയത്തിലെ വീര പുത്രനുമായ മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സാഹിബ്ന്റെ ജീവചരിത്രമാണ്പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന 'വീരപുത്രന്' എന സിനിമ കൈകാര്യം ചെയ്യുന്നത്...<br />സത്യസന്തതയുടെ ആള് രൂപമായ മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സാഹിബിനെ ഒരു ലോ ബജറ്റ് മലയാളസിനിമയുടെ പരിമിതിക്കുള്ളില്‍ ഒതുക്കുകയാണ് വീരപുത്രന് സിനിമയിലൂടെ പി.ടി. Khamarudheen KPhttps://www.blogger.com/profile/18092599034657472950noreply@blogger.comtag:blogger.com,1999:blog-33473867.post-82390318314960107162011-10-17T14:59:22.693+05:302011-10-17T14:59:22.693+05:30This comment has been removed by the author.Khamarudheen KPhttps://www.blogger.com/profile/18092599034657472950noreply@blogger.comtag:blogger.com,1999:blog-33473867.post-81978738307745968752011-10-17T00:08:39.272+05:302011-10-17T00:08:39.272+05:30ഒരു ഡോക്യുമെണ്റ്ററി കാണുന്ന ലാഘവത്തോടെയോ മുരടിപ്പോ...ഒരു ഡോക്യുമെണ്റ്ററി കാണുന്ന ലാഘവത്തോടെയോ മുരടിപ്പോടെയോ മാത്രമേ ഈ സിനിമയുടെ നല്ലൊരു ഭാഗവും കണ്ടുതീര്‍ക്കാന്‍ സാധിക്കൂ എന്നതാണ് സത്യം.<br /><br />ഈ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്ക് മനസ്സില്‍ ഒരു അസ്വസ്ഥതയായി മുഹമ്മദ് അബ്ദുരഹ്മാന്‍ എന്ന വീരപുത്രന് അവശേഷിക്കുന്നുണ്ട് എന്നത് ആ കഥാപാത്രത്തിണ്റ്റെ ജീവിതം നല്ലൊരു അളവില്‍ പ്രേക്ഷകരിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ട് എന്നതിണ്റ്റെ തെളിവാണ്.സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.com